For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ഒഴിവുകള്‍; യോഗ്യത പത്താംക്ലാസ് മുതല്‍

Job opportunity under Kerala Mahila Samakhya Society, Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc,

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ഒഴിവുകള്‍; യോഗ്യത പത്താംക്ലാസ് മുതല്‍ 


കേരള മഹിള സമഖ്യ സൊസൈറ്റി, വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. വകുപ്പിന് കീഴില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ ഹോം ഫോര്‍ ഗേള്‍സ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്നിവിടങ്ങളിലായാണ് നിയമനം. സൈക്കോളജിസ്റ്റ്, മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, സെക്യൂരിറ്റി തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ മെയ് 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം

തസ്തിക & ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിക്ക് കീഴില്‍ സൈക്കോളജിസ്റ്റ്, മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സെക്യൂരിറ്റി തസ്തികകളില്‍ നിയമനം. 

തൃശൂര്‍, രാമവര്‍മ്മപുരത്തുള്ള മോഡല്‍ ഹോം ഫോര്‍ ഗേള്‍സ് & എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്കാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

  • സൈക്കോളജിസ്റ്റ് (ഫുള്‍ടൈം റസിഡന്റ്) = 01
  • മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍ = 01 
  • ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 01
  • സെക്യൂരിറ്റി = 01

പ്രായം

  • സൈക്കോളജിസ്റ്റ് = 25 മുതല്‍ 45 വയസ് വരെ. 
  • മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍ = 25 മുതല്‍ 45 വയസ് വരെ.  
  • ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 30 മുതല്‍ 25 വയസ് വരെ. 
  • സെക്യൂരിറ്റി = 23 മുതല്‍ 45 വയസ് വരെ.

യോഗ്യത

സൈക്കോളജിസ്റ്റ് 

സെക്കോളജിയില്‍ പിജി യോഗ്യത, കൂടെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍ 

എസ്എസ്എല്‍സി വിജയം. സമാന തസ്തികയില്‍ പ്രവൃത്തി പരിചയം ആവശ്യമാണ്. ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ 

എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ സൈക്കോളജി/ സോഷ്യോളജിയില്‍ പിജി. 

സെക്യൂരിറ്റി 

എസ്എസ്എല്‍സി വിജയം. 

ശമ്പളം

  • സൈക്കോളജിസ്റ്റ് = 20,000 രൂപവരെ ശമ്പളം വാങ്ങാം. 
  • മള്‍ട്ടി ടാസ്‌കിങ് വര്‍ക്കര്‍ = 10,000 രൂപവരെ.
  • ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 16,000 രൂപവരെ ശമ്പളം. 
  • സെക്യൂരിറ്റി = 10,000 രൂപ പ്രതിമാസ ശമ്പളം. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ മെയ് 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. രാവിലെ 10.00 മണിക്ക് മുന്‍പായി മോഡല്‍ ഹോം ഫോര്‍ ഗേള്‍സ്, രാമവര്‍മ്മപുരം, തൃശൂര്‍ എന്ന വിലാസത്തിലേക്ക് എത്തണം.

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2348666.

വിജ്ഞാപനം: Click

Post a Comment

© job vacancy . All rights reserved. Developed by Jago Desain