For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഗുരുവായൂർ ദേവസ്വം ബോർഡിൽ 38 തസ്തികളിലായി 400+ ഒഴിവ്

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഗുരുവായൂർ ദേവസ്വം ബോർഡിൽ നിലവിൽ വന്ന 400 ലധികം ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻ്റെ ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം. നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ, ശമ്പളം, തസ്തിക വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഒഴിവ് വിവരങ്ങൾ

കാറ്റഗറി നമ്പർ & പോസ്റ്റ്‌01/2025 : ലോവർ ഡിവിഷൻ ക്ലർക്ക്
ശമ്പളം₹26,500 – ₹60,700
ആകെ ഒഴിവുകൾ36
യോഗ്യതകള്‍പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
സ്‌കിൽസ് / എസ്സൻഷ്യൽസ് : കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/
കാറ്റഗറി നമ്പർ & പോസ്റ്റ്‌02/2025 – ഹെല്‍പ്പര്‍
ശമ്പളം23,000 – 50,200 രൂപ
ആകെ ഒഴിവുകൾ14
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.
വയർമാൻ’ ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കെഎസ്ഇബിയിലോ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രിക്കൽ വിഭാഗത്തിലോ ഏതെങ്കിലും ഇലക്ട്രിക്കൽ സപ്ലൈ സ്ഥാപനത്തിലോ എൻഎംആർ തൊഴിലാളിയായി 6 മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌03/2025 – സാനിറ്റേഷൻ വർക്കർ/ സാനിറ്റേഷൻ വർക്കർ (ആയുർവേദ)
ശമ്പളം23,000 – 50,200 രൂപ
ആകെ ഒഴിവുകൾ116 (നൂറ്റിപതിനാറ്)
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌004/2025 – ഗാർഡനർ
ശമ്പളം23,000 – 50,200 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ജോലി പരിചയം :പൂന്തോട്ടപരിപാലനത്തിൽ (Gardening) 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌005/2025 : കൗ ബോയ്
ശമ്പളം23,000 – 50,200 രൂപ
ആകെ ഒഴിവുകൾ30
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ജോലി പരിചയം : ദേവസ്വത്തിൽ കൗ ബോയ് (Cow Boy) ആയി രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌006/2025 : ലിഫ്റ്റ് ബോയ്
ശമ്പളം23,000 – 50,200 രൂപ
ആകെ ഒഴിവുകൾ9 (ഒമ്പത്)
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌007/2025 : റൂം ബോയ്
ശമ്പളം23,000 – 50,200 രൂപ
ആകെ ഒഴിവുകൾ118
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌008/2025 : പ്ലംബർ
ശമ്പളം25,100 – 57,900 രൂപ
ആകെ ഒഴിവുകൾ6
യോഗ്യതകള്‍i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) ഐടിഐ/ഐടിസി പ്ലംബർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌009/2025 : ലൈവ്സ്റ്റോക്ക് ഇൻസ്പെക്‌ടർ ഗ്രേഡ് II
ശമ്പളം27,900 – 63,700 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍i)എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തുല്യം
ii) സ്റ്റോക്ക്‌മാൻ പരിശീലന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം
ജോലി പരിചയം : ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി 2 വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി25 – 40. ഉദ്യോഗാർത്ഥികൾ 01-01-2000 ജനിച്ചവരായിരിക്കണം 02-01-1985 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌010/2025 : വെറ്ററിനറി സർജൻ
ശമ്പളം55200- 115300 രൂപ
ആകെ ഒഴിവുകൾ3
യോഗ്യതകള്‍വെറ്ററിനറി സയൻസിൽ ഉള്ള ബിരുദം.
വെറ്റിനറി സർജനായി മൂന്നുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
പ്രായപരിധി25 – 40. ഉദ്യോഗാർത്ഥികൾ 01-01-2000 ജനിച്ചവരായിരിക്കണം 02-01-1985 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 1000/-
എസ് സി: രൂപ 500/-
എസ് ടി: രൂപ 500/-
ഒബിസി: രൂപ 1000/-
ജനറൽ – EWS: രൂപ 1000/
കാറ്റഗറി നമ്പർ & പോസ്റ്റ്‌011/2025 : എൽ ഡി ടൈപ്പിസ്റ്റ്
ശമ്പളം26500 – 60,700 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) ടൈപ്പ്റൈറ്റിംഗിൽ (മലയാളം) ലോവർ ഗ്രേഡ് കെ.ജി.ടി.ഇ അല്ലെങ്കിൽ എം.ജി.ടി.ഇ.
iii) ടൈപ്പ്റൈറ്റിംഗിൽ (ഇംഗ്ലീഷ്) ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/
കാറ്റഗറി നമ്പർ & പോസ്റ്റ്‌012/2025 : അസിസ്റ്റന്റ് ലൈൻമാൻ
ശമ്പളം26500 – 60,700 രൂപ
ആകെ ഒഴിവുകൾ16
യോഗ്യതകള്‍എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
‘വയർമാൻ’/ ‘ഇലക്ട്രിഷ്യൻ’ ട്രേഡിലുളള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം..
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 400/-
എസ് സി: രൂപ 200/-
എസ് ടി: രൂപ 200/-
ഒബിസി: രൂപ 400/-
ജനറൽ – EWS: രൂപ 400/
കാറ്റഗറി നമ്പർ & പോസ്റ്റ്‌013/2025 : കിഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാർ
ശമ്പളം25100 – 57,900 രൂപ
ആകെ ഒഴിവുകൾ12
യോഗ്യതകള്‍എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. തന്ത്രവിദ്യാപീഠത്തിൽ നിന്നോ ഏതെങ്കിലും തന്ത്രവിദ്യാലയത്തിൽ നിന്നോ ലഭിച്ച യോഗ്യതാ സർട്ടിഫിക്കറ്റ്
ജോലി പരിചയം :
ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിൽ ശാന്തി തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായപരിധി20 – 45 ഉദ്യോഗാർത്ഥികൾ 01-01-2005 ജനിച്ചവരായിരിക്കണം 02-01-1980 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌014/2025 : ലാമ്പ് ക്ലീനര്‍
ശമ്പളം23000 – 50,200 രൂപ
ആകെ ഒഴിവുകൾ8
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌015/2025 : കലാനിലയം സൂപ്രണ്ട്
ശമ്പളം50,200 – 10,300 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍1) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
സ്ക‌ിൽസ് / എസ്സൻഷ്യൽസ് :
2) കൃഷ്ണനാട്ടത്തെയും അനുബന്ധ കലകളെയും കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടായിരിക്കണം.
3) ശ്രീമദ് ഭാഗവതം, നാരായണീയം തുടങ്ങിയ ഹിന്ദു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 1000/-
എസ് സി: രൂപ 500/-
എസ് ടി: രൂപ 500/-
ഒബിസി: രൂപ 1000/-
ജനറൽ – EWS: രൂപ 1000/
കാറ്റഗറി നമ്പർ & പോസ്റ്റ്‌016/2025 : കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കർ ആശാൻ
ശമ്പളം50,200 – 105,300 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍i) ഏഴാം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം
ii) കേരള കലാമണ്ഡലം/ ഹാൻഡിക്രാഫ്റ്റ് ബോർഡ്/സമാന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള കോപ്പ്, ചമയങ്ങൾ, ചുട്ടി എന്നിവ നിർമ്മിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മോഡലിംഗിലും മാസ്ക് നിർമ്മാണത്തിലും ഉള്ള സർട്ടിഫിക്കറ്റ്.
അഭികാമ്യം: കഥകളി, കൂടിയാട്ടം, തെയ്യം തുടങ്ങിയവയ്ക്ക് കൊപ്പുകളും ചമയങ്ങളും നിർമ്മിക്കുന്നതിൽ ഉള്ള പ്രവൃത്തിപരിചയം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/
കാറ്റഗറി നമ്പർ & പോസ്റ്റ്‌017/2025 : കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ്
ശമ്പളം24400 – 55200 രൂപ
ആകെ ഒഴിവുകൾ4
യോഗ്യതകള്‍മലയാളം എഴുതാനും വായിക്കാനുമുള്ള അറിവുണ്ടായിരിക്കണം
സ്‌കിൽസ് / എസ്സൻഷ്യൽസ് :
സ്റ്റേജ് അസിസ്റ്റന്റ് ജോലിയെക്കുറിച്ച് സമഗ്രമായ അറിവുണ്ടായിരിക്കണം.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌018/2025 : കൃഷ്ണനാട്ടം ഗ്രീന്‍ റൂം അസിസ്റ്റന്റ്
ശമ്പളം24400 – 55200 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം
സ്ക‌ിൽസ് / എസ്സൻഷ്യൽസ് :
1) സ്റ്റേജ് അസിസ്റ്റൻ്റിൻ്റെ ജോലിയെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടായിരിക്കണം
2) നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌019/2025 : താളം പ്ലെയർ (ക്ഷേത്രം )
ശമ്പളം26,500 – 60,700 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍മലയാളം എഴുതാനും വായിക്കാനും ഉള്ള അറിവുണ്ടായിരിക്കണം.
ജോലി പരിചയം :
ഈ മേഖലയിൽ (താളം പ്ലെയർ ) 5 വർഷത്തെ പരിചയം (ഇത് ഒരു ടെസ്റ്റ് വഴി വിലയിരുത്തപ്പെടും.)
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌020/2025 : ടീച്ചർ (മദ്ദളം) വാദ്യ വിദ്യാലയം
ശമ്പളം31,100 – 66,800 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍i) ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ii) ബന്ധപ്പെട്ട കലയിൽ (മദ്ദളം) അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്
ജോലി പരിചയം :
ബന്ധപ്പെട്ട കലയിൽ (മദ്ദളം) 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കേണ്ടതാണ്.
പ്രായപരിധി20 – 36. ഉദ്യോഗാർത്ഥികൾ 01-01-2005 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/
കാറ്റഗറി നമ്പർ & പോസ്റ്റ്‌021/2025 : ടീച്ചർ (തിമില) വാദ്യ വിദ്യാലയം
ശമ്പളം31,100 – 66,800 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍i) ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ii) ബന്ധപ്പെട്ട കലയിൽ (തിമില) അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്
ജോലി പരിചയം :
ബന്ധപ്പെട്ട കലയിൽ (തിമില) 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കേണ്ടതാണ്.
പ്രായപരിധി20 – 36. ഉദ്യോഗാർത്ഥികൾ 01-01-2005 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌022/2025 :
ശമ്പളം26,500 – 60,700 രൂപ
ആകെ ഒഴിവുകൾ10
യോഗ്യതകള്‍കേരള സർക്കാർ അംഗീകരിച്ച സിവിൽ എഞ്ചിനിയറിംഗിൽ ഉള്ള ഡിപ്ലോമ
പ്രായപരിധി20 – 36. ഉദ്യോഗാർത്ഥികൾ 01-01-2005 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌023/2025 : ആനചമയ സഹായി
ശമ്പളം24,400 – 55,200 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ജോലി പരിചയം :
ക്ഷേത്രങ്ങളിലെ ആനച്ചമയം, കോലം എന്നിവയുടെ പരിപാലനം, റിപ്പയർ പ്രവൃത്തികളിൽ 10 വർഷത്തെ പരിചയം.
സ്‌കിൽസ് / എസ്സൻഷ്യൽസ് :
i) ക്ഷേത്ര ചടങ്ങുകളെ കുറിച്ചുള്ള അറിവ്
ii) പൂർണ്ണ ആരോഗ്യവാൻ ആയിരിക്കണം
പ്രായപരിധി18 – 36. ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌024/2025 : അസിസ്റ്റന്റ് ലൈബ്രേറിയൻ ഗ്രേഡ് I
ശമ്പളം31,100 – 66,800 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദം.
ii)B.LibSC അല്ലെങ്കിൽ ലൈബ്രേറിയൻഷിപ്പിൽ ഡിപ്ലോമ.
പ്രായപരിധി25 – 40. ഉദ്യോഗാർത്ഥികൾ 01-01-2000 ജനിച്ചവരായിരിക്കണം 02-01-1985 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 600/-
എസ് സി: രൂപ 300/-
എസ് ടി: രൂപ 300/-
ഒബിസി: രൂപ 600/-
ജനറൽ – EWS: രൂപ 600/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌025/2025 : കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ശമ്പളം26,500 – 60,700 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍i) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ii) സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിൽ /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലുളള പോസ്റ്റ് ഗ്രാഡവേറ്റ് ഡിപ്ലോമ
ജോലി പരിചയം :
കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
പ്രായപരിധി20 – 36. ഉദ്യോഗാർത്ഥികൾ 01-01-2005 ജനിച്ചവരായിരിക്കണം 02-01-1989 നും ഇടയിൽ
(രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 600/-
എസ് സി: രൂപ 300/-
എസ് ടി: രൂപ 300/-
ഒബിസി: രൂപ 600/-
ജനറൽ – EWS: രൂപ 600/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌026/2025 : കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്
ശമ്പളം27,900 – 63,700 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍i) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ii) സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിൽ /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലുളള പോസ്റ്റ് ഗ്രാഡ്യവേറ്റ് ഡിപ്ലോമ
ജോലി പരിചയം :
കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റൻ്റ് ആയി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിച‌യം
സ്‌കിൽസ് / എസ്സൻഷ്യൽസ് :
കമ്പ്യൂട്ടർ ഹാർഡ്‌വെയറിലുള്ള പരിജ്ഞാനം
പ്രായപരിധി20 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 600/-
എസ് സി: രൂപ 300/-
എസ് ടി: രൂപ 300/-
ഒബിസി: രൂപ 600/-
ജനറൽ – EWS: രൂപ 600/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌027/2025 : ഡെപ്യൂട്ടി സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ (EDP)
ശമ്പളം35,600 – 75,400 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍എംസിഎ / ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം.
ജോലി പരിചയം :
ഡെപ്യൂട്ടി സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ ആയി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
പ്രായപരിധി25 – 40. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 1000/-
എസ് സി: രൂപ 500/-
എസ് ടി: രൂപ 500/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 1000/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌028/2025 : ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്
ശമ്പളം31,100 – 66,800 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിലേക്കുള്ള ഓക്സിലറി നഴ‌് മിഡ്വൈഫറി പരിശീലനത്തിലെ പൂർത്തിയാക്കിയിരിക്കണം. നിർദ്ദിഷ്ട കോഴ്‌സ് വിജയകരമായി
iii) കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫസ് കൗൺസിലിൽ ഓക്സ‌ിലറി നഴ്സ‌് മിഡ്വൈഫായി രജിസ്ട്രേഷൻ
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌029/2025 : മെഡിക്കൽ ഓഫീസർ (ആയുർവേദ)
ശമ്പളം55200 – 115300 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ.എം.എസ്. (BAMS)
പ്രായപരിധി25 – 40. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 1000/-
എസ് സി: രൂപ 500/-
എസ് ടി: രൂപ 500/-
ഒബിസി: രൂപ 1000/-
ജനറൽ – EWS: രൂപ 1000/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌030/2025 : ആയ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)
ശമ്പളം23,000 രൂപ – 50,200 രൂപ
ആകെ ഒഴിവുകൾ6
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
സ്‌കിൽസ് / എസ്സൻഷ്യൽസ് : മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌031/2025 : ഓഫീസ് അറ്റൻഡൻ്റ് (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)
ശമ്പളം23,000 രൂപ – 50,200 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
സ്‌കിൽസ് / എസ്സൻഷ്യൽസ് : സൈക്കിൾ സവാരി അറിഞ്ഞിരിക്കണം
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌032/2025 : സ്വീപ്പർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ)
ശമ്പളം23,000 രൂപ – 50,200 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌033/2025 : ലാബ് അറ്റൻഡർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)
ശമ്പളം23,000 രൂപ – 50,200 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍SSLC അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 400/-
എസ് സി: രൂപ 200/-
എസ് ടി: രൂപ 200/-
ഒബിസി: രൂപ 400/-
ജനറൽ – EWS: രൂപ 400/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌034/2025 : ലോവർ ഡിവിഷൻ ക്ലർക്ക്(ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)
ശമ്പളം26,500 രൂപ – 60,700 രൂപ
ആകെ ഒഴിവുകൾ1
യോഗ്യതകള്‍എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/-

കാറ്റഗറി നമ്പർ & പോസ്റ്റ്‌
035/2025 : കെ ജി ടീച്ചർ ( ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)
ശമ്പളം35,600 രൂപ – 75,400 രൂപ
ആകെ ഒഴിവുകൾ2
യോഗ്യതകള്‍i) പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ii) സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രി പ്രൈമറി ടീച്ചേഴ‌് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം
പ്രായപരിധി20 – 40. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 500/-
എസ് സി: രൂപ 250/-
എസ് ടി: രൂപ 250/-
ഒബിസി: രൂപ 500/-
ജനറൽ – EWS: രൂപ 500/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌036/2025 : ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ് II
ശമ്പളം31,100 രൂപ – 66,800 രൂപ
ആകെ ഒഴിവുകൾ3
യോഗ്യതകള്‍i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ യോഗ്യത അല്ലെങ്കിൽ മുംബൈയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ഗവൺമെൻ്റിൽ നിന്നുള്ള സാനിറ്ററി ഇൻസ്പെക്ടർ പരിശീലന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/-

കാറ്റഗറി നമ്പർ & പോസ്റ്റ്‌
037/2025 : ഡ്രൈവർ ഗ്രേഡ് I
ശമ്പളം25100 – 57900 രൂപ
ആകെ ഒഴിവുകൾ4
യോഗ്യതകള്‍i) ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ii) സാധുവായ എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ജോലി പരിചയം :
3 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിചയം(LMV)
പ്രായപരിധി18 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300/-
കാറ്റഗറി നമ്പർ & പോസ്റ്റ്‌038/2025 : മദ്ദളം പ്ലെയർ (ക്ഷേത്രം)
ه
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത :
1)
ശമ്പളം26500 – 60700 രൂപ
ആകെ ഒഴിവുകൾ4
യോഗ്യതകള്‍മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ്.
ജോലി പരിചയം :
ബന്ധപ്പെട്ട കലയിൽ (മദ്ദളം) 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (ഇത് ഒരു ടെസ്റ്റ് വഴി വിലയിരുത്തപ്പെടും)
പ്രായപരിധി20 – 36. ( പട്ടികജാതി /പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
പരീക്ഷാ ഫീസ്‌ജനറൽ : രൂപ 300/-
എസ് സി: രൂപ 150/-
എസ് ടി: രൂപ 150/-
ഒബിസി: രൂപ 300/-
ജനറൽ – EWS: രൂപ 300

അപേക്ഷിക്കുന്ന രീതി

KDRB ഔദ്യോഗിക വെബ്സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കുക.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക. click here for Registration

ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.

വിജ്ഞാപന തീയതി: 29.03.2025

അവസാന തീയതി:28.04.2025 : 12.05.2025 ( തിങ്കൾ അർദ്ധരാത്രി 12 മണി വരെ)

Post a Comment

© Kerala job. All rights reserved. Developed by Jago Desain