For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇതുവരെ അപേക്ഷിച്ചില്ലേ?സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,
ഇതുവരെ അപേക്ഷിച്ചില്ലേ?സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം


കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി - സപ്ലൈകോ, കുക്ക് തസ്തികയിൽ കരാർ നിയമനം നടത്തുന്നു

യോഗ്യത: പാത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം,KGCE (ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ)
പരിചയം: 5 വർഷം

പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,390 രൂപ

ഇന്റർവ്യൂ തീയതി: ഏപ്രിൽ 22
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്  

കേരള ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 5
യോഗ്യത: ബിരുദം കൂടെ MBA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

പ്രൊജക്ട് എക്സിക്യൂട്ടീവ് - K SWIFT
ഒഴിവ്: 5
യോഗ്യത: BTech ( കമ്പ്യൂട്ടർ സയൻസ്/ IT)/ MCA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ MBA ( ഫിനാൻസ്)/ CA/ CMA
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 രൂപ

IT അനലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: BTech (കമ്പ്യൂട്ടർ സയൻസ്/ഐടി/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 40,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്


Post a Comment

© Kerala job. All rights reserved. Developed by Jago Desain