For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

റെയിൽവേ അസി. ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 9900 ഒഴിവ്

Railway recruitment

റെയിൽവേ അസി. ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 9900 ഒഴിവ്



റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ 9900 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മാർച്ച് 29-ഏപ്രിൽ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10 മുതൽ മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം

വിജ്‌ഞാപന നമ്പർ: 01/ 2025.

പ്രായം (1.7.2025 ന്): 18-30.

ശമ്പളം: 19,900.

യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റിൽ വരുന്ന മുറയ്ക്ക് തൊഴിൽ‌വീഥിയിൽ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.

പ്രധാന വെബ്സൈറ്റുകൾ:

ആർആർബി തിരുവനന്തപുരം: www.rrbthiruvananthapuram.gov.in

ആർആർബി ചെന്നൈ: www.rrbchennai.gov.in

ആർആർബി മുംബൈ: www.rrbmumbai.gov.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain