സമയം തീരുന്നു| ബിപിഎന്‍എല്‍ അസിസ്റ്റന്റ്, ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
ഭാരതീയ പശുപാലന്‍ നിഗം ലിമിറ്റഡ് (ബിപിഎന്‍എല്‍) ജോലി നേടാന്‍ അവസരം. വിവിധ ഓഫീസര്‍, അസിസ്റ്റന്റ് തസ്തികകളിലായി ആകെ 2152 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 12ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക &ഒഴിവ്
ബിപിഎന്‍എല്ലില്‍ ലൈവ്സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍, ലൈവ് സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് അസിസ്റ്റന്റ്, ലൈവ് സ്റ്റോക്ക് ഫാം ഓപറേഷന്‍സ് അസിസ്റ്റന്റ് തസ്തികകളിലാണ് റിക്രൂട്ട്മെന്റ്.
ലൈവ്സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ = 362
ലൈവ് സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് അസിസ്റ്റന്റ് = 1428
ലൈവ് സ്റ്റോക്ക് ഫാം ഓപറേഷന്‍സ് അസിസ്റ്റന്റ് = 362
പ്രായപരിധി
ലൈവ്സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ = 21 വയസ് മുതല്‍ 45 വയസ് വരെ.
ലൈവ് സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് അസിസ്റ്റന്റ് = 21 വയസ് മുതല്‍ 40 വയസ് വരെ.
ലൈവ് സ്റ്റോക്ക് ഫാം ഓപറേഷന്‍സ് അസിസ്റ്റന്റ് = 18 വയസ് മുതല്‍ 40 വയസ് വരെ.
യോഗ്യത
ലൈവ്സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍
ഡിഗ്രി
ലൈവ് സ്റ്റോക്ക് ഫാം ഇന്‍വെസ്റ്റ്മെന്റ് അസിസ്റ്റന്റ്
പ്ലസ് ടു വിജയം.
ലൈവ് സ്റ്റോക്ക് ഫാം ഓപറേഷന്‍സ് അസിസ്റ്റന്റ്
പത്താം ക്ലാസ് വിജയം
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഭാരതീയ പശുപാലന്‍ നിഗം ലിമിറ്റഡ് (ബിപിഎന്‍എല്‍) വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫീസായി യഥാക്രമം 944, 826, 708 രൂപ അടയ്ക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.
അപേക്ഷ: വിജ്ഞാപനം:
website: Click