കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ കീഴിലുള്ള ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (HCSL) കൊൽക്കത്ത, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഫയർമാൻ
ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ്, അഗ്നിശമന സേനയിൽ കുറഞ്ഞത് നാല് മുതൽ ആറ് മാസം വരെ പരിശീലനം ലഭിച്ചവർ
പരിചയം: ഒരു വർഷം
സെമി-സ്‌കിൽഡ് റിഗ്ഗർ
ഒഴിവ്: 2
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
സ്കാഫോൾഡർ
ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ്
പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,100 രൂപ
ഓപ്പറേറ്റർ (ലേത്ത്)
ഒഴിവ്: 1
യോഗ്യത: SSLC and ITI- NTC ( മെഷീനിസ്റ്റ്)
പരിചയം: 3 വർഷം
ഓപ്പറേറ്റർ (ക്രെയിൻ)
ഒഴിവ്: 1
യോഗ്യത: SSLC and ITI- NTC (ഫിറ്റർ/മെഷീനിസ്റ്റ് / ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്)
പരിചയം: 3 വർഷം
വെൽഡർ
ഒഴിവ്: 1
യോഗ്യത: SSLC and ITI- NTC (വെൽഡർ)
പരിചയം: 3 വർഷ
ഓപ്പറേറ്റർ (MHE & ട്രാൻസ്പോർട്ടർ)
ഒഴിവ്: 1
യോഗ്യത: SSLC and ITI- NTC (ഏതെങ്കിലും ട്രേഡിൽ)
പരിചയം: 3 വർഷം
ഡീസൽ മെക്കാനിക്ക്
ഒഴിവ്: 1
യോഗ്യത: SSLC and ITI- NTC (മെക്കാനിക്ക് ഡീസൽ)
പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ്
( OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക