കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തിയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാം ആന്‍ഡ് ഫോഡര്‍ റിസര്‍ച്ച് ഡെവലപ്മെന്റ് സ്‌കീമിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ മാസം 20ന് രാവിലെ 10 മണിക്ക് യു.എല്‍.എഫ് ഓഫീസില്‍ എത്തിച്ചേരണം.
പ്രായം 40 വയസ്സില്‍ കവിയരുത്.
സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളും പ്രായപരിധി, യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും സഹിതമാണ് ഹാജരാകേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്കും നിയമനം സംബന്ധിച്ച നിബന്ധനകള്‍ക്കും നോട്ടിഫിക്കേഷൻ സന്ദര്‍ശിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്