For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വർക്കർ/ഹെൽപർ, ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്, അക്കൗണ്ട്സ് അസിസ്റ്റന്റ്… ഒട്ടേറെ കേരളാ ഒഴിവുകളിൽ ഇപ്പോൾ അവസരം!

Kerala jobs,

വർക്കർ/ഹെൽപർ, ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്, അക്കൗണ്ട്സ് അസിസ്റ്റന്റ്… ഒട്ടേറെ കേരളാ ഒഴിവുകളിൽ ഇപ്പോൾ അവസരം!



ആഗ്രഹിച്ച ജോലി നേടാൻ ഒട്ടേറെ അവസരങ്ങൾ. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം അപേക്ഷിക്കുക.

വർക്കർ/ഹെൽപർ

മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫിസിനു കീഴിലെ മുണ്ടുപറമ്പ്, മൈലപ്പുറം കോളജ് റോഡ് ക്രഷുകളിൽ വർക്കർ, ഹെൽപർ ഒഴിവ്. സ്ത്രീകൾക്കാണ് അവസരം. മാർച്ച് 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 99464 22754.

ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്

തൃപ്പൂണിത്തുറ ഗവ. ആയുർവേദ ആശുപത്രിയിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്. പ്രായം: 50 നു താഴെ. അഭിമുഖം മാർച്ച് 26നു 2ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. 0484-2777489.

അക്കൗണ്ട്സ് അസിസ്റ്റന്റ്

പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മലപ്പുറം, വയനാട് ജില്ലകളില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതന നിയമനം നടത്തുന്നു. യോഗ്യത: ബികോം, ടാലി. 2വര്‍ഷ ജോലി പരിചയം. പ്രായം: 35 നു താഴെ. അഭിമുഖം മാര്‍ച്ച് 15 നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഒാഫിസിൽ ഹാജരാവുക. വിലാസം: കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10.

ഗെസ്റ്റ് ലക്ചറർ

എറണാകുളം സെന്റ് തെരേസാസ് കോളജിൽ ഗവ./മാനേജ്മെന്റ് ഗെസ്റ്റ് ലക്ചറർ ഒഴിവ്.

∙ ഒഴിവുള്ള വിഷയങ്ങൾ: ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, മാനേജ്മെന്റ്, ഹിന്ദി, മലയാളം, ഫ്രഞ്ച്, ഹിസ്റ്ററി, ഹോം സയൻസ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ലോജിക്, മാത്തമാറ്റിക്സ്, സുവോളജി, ഇംഗ്ലിഷ്, സൈക്കോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി വോക് ഫുഡ് പ്രോസസിങ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഫാഷൻ ഡിസൈനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഭരതനാട്യം. മാർച്ച് 22 വരെ അപേക്ഷിക്കാം. 0484 2351870. www.teresas.ac.in

ഫാർമസിസ്റ്റ്

അർധ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. ഏപ്രിൽ 4നകം സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. യോഗ്യത: ഡി ഫാം, കംപ്യൂട്ടർ പരിജ്ഞാനം, ഫാർമസിസ്റ്റായി 2വർഷ പ്രവൃത്തി പരിചയം. പ്രായം: 18-41വയസ്സ്. ശമ്പളം: 24,520.

മെഡിക്കൽ ഓഫിസർ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഒഴിവ്. അഭിമുഖം മാർച്ച് 15നു 10.30 ന് തൃപ്പൂണിത്തുറ നഗരസഭയിൽ


Post a Comment

© Kerala job. All rights reserved. Developed by Jago Desain