For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പ്ലസ് ടു യോഗ്യതയിൽ അസാപ് കേരളയിൽ അവസരങ്ങൾ

Kerala jobs

പ്ലസ് ടു യോഗ്യതയിൽ അസാപ് കേരളയിൽ അവസരങ്ങൾ


വകുപ്പിന് കീഴിലെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു.

ഒഴിവ്: 89

സ്ഥലങ്ങൾ : എല്ലാ ജില്ലകളും

യോഗ്യത: പ്ലസ് ടു

സ്റ്റൈപ്പൻഡ്: 7,500 രൂപ

മാർച്ച് 31ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വിശദ വിവരങ്ങൾക്ക്

 നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

2) സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിലെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്റ്റിലേക്ക് റിസർച്ച് സയന്റിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് എന്നിവരെ കരാർ നിയമനം നടത്തുന്നു.

പ്രൊജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികയിൽ ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും.

അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആൻത്രോപോളജി, ലൈഫ് സയൻസ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം.

പ്രായപരിധി: 35 .

പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ പബ്ലിക്ക് ഹെൽത്ത്, നഴ്‌സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധം.

പ്രായപരിധി 40.

അപേക്ഷകൾ ഏപ്രിൽ 10 വൈകീട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി നൽകാം.വ്യക്തികൾക്ക് മുൻഗണന

Post a Comment

© Kerala job. All rights reserved. Developed by Jago Desain