For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ദിവസ ശമ്പളത്തിൽ അറ്റന്‍ഡര്‍ ജോലി നേടാൻ അവസരം|attender job vacancies kerala 2025

My kerala jobs, job24s

 ദിവസ ശമ്പളത്തിൽ അറ്റന്‍ഡര്‍ ജോലി നേടാൻ അവസരം|attender job vacancies kerala 2025



ജില്ലയിലെ ഹോമിയോ  ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച.

യോഗ്യത വിവരങ്ങൾ?

 എസ്എസ്എല്‍സി,  എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍  കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രായപരിധി 55 വയസ്. 

ഫോണ്‍ : 04734 226063.

തൊഴിലവസരം

'വിജ്ഞാന പത്തനംതിട്ട' പദ്ധതി വഴി  ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക്

ഇന്ന്  (മാര്‍ച്ച് 26) അഭിമുഖം നടത്തുന്നു.  ഇന്ന് ഓണ്‍ലൈനായും  ഏപ്രില്‍ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട  മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ  വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍  നേരിട്ടും അഭിമുഖം നടക്കും. 

തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498


Post a Comment

© Kerala job. All rights reserved. Developed by Jago Desain