For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താം ക്ലാസ് ജയിച്ചവർക്ക് 22,100 രൂപ ശമ്പളത്തിൽ ജോലി, കൊച്ചിൻ ഷിപ്‌യാഡിൽ വീണ്ടും അവസരം, 70 ഒഴിവ്

Kerala jobs

പത്താം ക്ലാസ് ജയിച്ചവർക്ക് 22,100 രൂപ ശമ്പളത്തിൽ ജോലി, കൊച്ചിൻ ഷിപ്‌യാഡിൽ വീണ്ടും അവസരം, 70 ഒഴിവ്!



മാർച്ച് 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

5 വർഷ കരാർ നിയമനം

പത്തു ജയിച്ചവർക്ക് അവസരവുമായി കൊച്ചിൻ ഷിപ്‌യാർഡ്. സെമി സ്കിൽഡ് റിഗർ, സ്കഫോൾഡർ തസ്തികകളിലാണ് അവസരം. 5 വർഷ കരാർ നിയമനമാണ്. മാർച്ച് 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത:

∙സ്കഫോൾഡർ (59 ഒഴിവ്) : പത്താം ക്ലാസ് ജയം, ജനറൽ സ്ട്രക്ചറൽ/ സ്കഫോൾഡിങ് ജോലിയിൽ 2 വർഷ പരിചയം.

∙സെമി സ്കിൽഡ് റിഗർ (11) : നാലാം ക്ലാസ് ‍ജയം, സമാന മേഖലയിൽ 3 വർഷ പരിചയം.

∙പ്രായപരിധി: 45.

∙ശമ്പളം : 22,100. ഒാവർ ടൈം അലവൻസും ഉണ്ടായിരിക്കും.


∙ഫീസ്: 200 രൂപ+ ബാങ്ക് ചാർജുകൾ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: പ്രാക്ടിക്കൽ ടെസ്റ്റ്/ഫിസിക്കൽ ടെസ്റ്റ് മുഖേന.

www.cochinshipyard.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain