For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അസാപ് കേരളയിലൂടെ കീഴിൽ വിവിധ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങൾ

Kerala jobs


അസാപ് കേരളയിലൂടെ കീഴിൽ വിവിധ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങൾ



കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകീട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.


ലൈഫ് മിഷൻ ഇന്റേൺ തസ്തികയുടെ യോഗ്യത എൻജിനിയറിങ്/ നോൺ-എൻജിനിയറിങ് ബിരുദമാണ്.


നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്.


എൽ.എസ്.ജി ഡി (തദ്ദേശ സ്വയംഭരണ വകുപ്പ്) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്.


55 ഒഴിവുകളാണ് നിലവിലുള്ളത്.


കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്‌സർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക്/ എം.ടെക് സിവിലാണ്.


പത്ത് ഒഴിവുകളാണ് നിലവിലുള്ള്‌ളത്


കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KLDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്.


35 ഒഴിവുകളാണ് നിലവിലുള്ളത്.


സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത : ബി.ടെക് സിവിലാണ്.


ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്.


തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത ബിരുദധാരികൾ, എൻജിനിയറിങ് ബിരുദധാരികൾ, ഐടി/ കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനിയറിങ്/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ്. രണ്ട് ഒഴിവുകൾ.


അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

Post a Comment

© Kerala job. All rights reserved. Developed by Jago Desain