For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തില്‍ C-DAC ല്‍ ജോലി, എക്സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും നല്ല ശമ്പളത്തില്‍ ജോലി

Kerala job


കേരളത്തില്‍ C-DAC ല്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (CDAC) ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് C-DAC ല്‍ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികകളില്‍ ആയി മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 1 മുതല്‍ 2025 ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

കേരളത്തില്‍ C-DAC ല്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

C-DAC Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (CDAC)
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoAdvt. No.: CORP/JIT/01/2025-TVM
തസ്തികയുടെ പേര്പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം19
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs. 12.63 LPA – Rs. 22.9 LPA
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഫെബ്രുവരി 1
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഫെബ്രുവരി 20
ഒഫീഷ്യല്‍ വെബ്സൈറ്റ്https://careers.cdac.in/

Official NotificationClick Here
Apply NowClick Here
Official WebsiteClick Here


Post a Comment

© Kerala job. All rights reserved. Developed by Jago Desain