For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സർവകലാശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അവസരം,/കുടുംബശ്രീ കേരള ചിക്കനിൽ അവസരങ്ങൾ,

Kerala jobs,10 class jobs, സെക്യൂരിറ്റി ഗാർഡ്,ദിവസവേതനാടിസ്ഥാനത്തിൽ,നിയമന രീതി താൽക്കാലികം,യോഗ്യതകൾ,


കുടുംബശ്രീ കേരള ചിക്കനിൽ അവസരങ്ങൾ.

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KBFPCL) - കേരള ചിക്കനിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

അസിസ്റ്റൻ്റ് HR മാനേജർ

യോഗ്യത: ഹ്യൂമൺ റിസോഴ്സിൽ MBA

പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 35,000 രൂപ

അസിസ്റ്റൻ്റ് പർച്ചേസ് മാനേജർ

യോഗ്യത: ഓപ്പറേഷൻ/ സപ്ലൈ ചെയിൻ മാനേജ്മെൻ്റ്/ അനുബന്ധ അനുബന്ധ മേഖലകളിൽ MBA

പരിചയം: 5 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 35,000 രൂപ

സെയിൽസ് എക്സിക്യൂട്ടീവ്

യോഗ്യത: ബിസിനസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം

പരിചയം: 2 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 20,000 രൂപ

നോട്ടിഫിക്കേഷൻ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

2) എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരെ അഡ്ഹോക് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം

കേരള സർവകലാശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അവസരം


കേരള സർവകലാശാലയിൽ താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ വനിത സുരക്ഷാ ജീവനക്കാരെ ജോലി ക്കെടുക്കുന്നു.വിശദവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു

സെക്യൂരിറ്റി ഗാർഡ്

1. നിയമന രീതി താൽക്കാലികം, 

2. ദിവസവേതനാടിസ്ഥാനത്തിൽ

ശമ്പളം പ്രതിദിനം 755/- രൂപ നിരക്കിൽ

പ്രായപരിധി 50 വയസ് വരെ (01.01.2025 അടിസ്ഥാനമാക്കി)

മെഡിക്കൽ : (എ) അതെ (മെഡിക്കലി പെർഫെക്റ്റ്) (ബി) സിവിൽ ജോലിക്ക് അനുയോജ്യം..

യോഗ്യതകൾ : എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്, എൻ.സി.സി. B/C സർട്ടിഫിക്കറ്റ് നേടിയവർ എൻ.സി.സി. കേഡറ്റായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തവർ / ബി.എസ്.എഫ്./സി.ആർ.പി.എഫ്/ പാരാമിലിറ്ററി ഫോഴ്സ്‌ തുടങ്ങിയവയിൽ ഏതെങ്കിലുമുള്ള സേവന പരിചയം

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ, വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ചു ചുവടെ പറയുന്ന എല്ലാ രേഖകളോടൊപ്പം 03.02.2025-നു വൈകിട്ട് 5 മണിക്ക് മുൻപായി “രജിസ്ട്രാർ, കേരള സർവ്വകലാശാല, പാളയം, തിരുവനന്തപുരം -695034” എന്ന അഡ്രസ്സിൽ സമർപ്പിക്കേണ്ടതാണ് (അപേക്ഷകർ കവറിന് പുറത്തു സുരക്ഷാവിഭാഗം ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപെടുത്തണം

Post a Comment

© Kerala job. All rights reserved. Developed by Jago Desain