For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മത്സ്യഫെഡ് അപേക്ഷ ക്ഷണിച്ചു

Kerala job


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്), കൺസൾട്ടന്റ് (IT) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത: MCA/ BTech/ MTech (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യം/ഉയർന്ന യോഗ്യത)
പരിചയം: 15 വർഷം
ശമ്പളം: 50,000 രൂപ

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഫെബ്രുവരി 15
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment

© Kerala job. All rights reserved. Developed by Jago Desain