For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഗുരുവായൂർ ദേവസ്വത്തിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ

Kerala job

ഗുരുവായൂർ ദേവസ്വത്തിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ



ഗുരുവായൂർ ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിൽ പശുപാലകന്മാരുടെ തസ്തികയിലേക്ക് ഹിന്ദുമതത്തിൽ 


പ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 4. കരാറടിസ്ഥാനത്തിലാ ണ് നിയമനം. വാക് ഇൻ ഇൻ്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ഏഴാംക്ലാസ് ജയവും ദേവസ്വത്തിൽ പശുപാലകനായി രണ്ടുവർഷത്തെ പ്രവൃത്തിപരിച യവും.

പ്രായം: 2025 ജനുവരി ഒന്നിന് 18-36. ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും തിരിച്ചറിയൽ രേഖകളും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റയും രേഖകളു ടെ പകർപ്പും സഹിതം ഫെബ്രുവരി 21-ന് രാവിലെ 9.30-ന് കൂടിക്കാ ഴ്ചയ്ക്ക് ദേവസ്വം കാര്യാലയത്തിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധ പ്പെടുക ഫോൺ: 0487-2556335 extn.235,248,251

2) കൊല്ലം: കുളത്തൂപ്പുഴ പട്ടികവര്‍ഗ കൈത്തറി സഹകരണ സംഘം സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ജെ.ഡി.സി/എച്ച്.ഡി.സി/ബികോം കോര്‍പറേഷന്‍.


പ്രായപരിധി: 18-35 (നിയമപരമായ ഇളവുകള്‍ ലഭിക്കും).

അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കുളത്തുപ്പുഴ എസ്.ടി എച്ച്.ഡബ്ലു.ഐ.സി.എസ്.ക്യൂ.എച്ച് 20, വില്ലുമല പി.ഒ, കുളത്തൂപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

അവസാന തീയതി മാര്‍ച്ച് ഒന്ന്.

Post a Comment

© Kerala job. All rights reserved. Developed by Jago Desain